You Searched For "മലയാളി നഴ്‌സ്"

നിമിഷ പ്രിയയുടെ മോചനം ലക്ഷ്യമിട്ട് കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി നിര്‍ണായക ചര്‍ച്ചയ്ക്ക് സാധ്യത; പ്രതീക്ഷയായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി;  കഴിയുന്നത് ചെയ്യാമെന്ന് ഹൂതി വിമത നേതാവിന്റെ പ്രതികരണം
16 ലക്ഷവും ഒട്ടേറെ സമ്മാനങ്ങളും ആദ്യം സ്വന്തമാക്കി; വില്‍ പത്രം തിരുത്തി വീടും എഴുതി കൊടുത്തു; ശുശ്രൂഷിക്കാന്‍ ചെന്ന വെയില്‍സിലെ ഇംഗ്ലീഷുകാരനെ പറ്റിച്ചതിന് രജിസ്ട്രേഷന്‍ റദ്ദാക്കിയ മലയാളി നഴ്‌സ് അനിത ജോര്‍ജിനെതിരെ മക്കള്‍ രംഗത്ത്
മലയാളി നഴ്‌സിനെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചതുകൊല്ലം ഏഴുകോൺ സ്വദേശി അതുൽ ശശിധരൻ; മൃതദേഹം കണ്ടെത്തിയത് കോവിഡ് കെയർ ഐസിയുവിലെ ശുചിമുറിയിൽ; പോസ്റ്റുമോർട്ടം നടത്താൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപം
യുപിയിലെ മുഹമ്മദ് സലിം എന്ന കർഷകന് കോളിഫ്‌ളവറിന് കിട്ടിയത് കിലോയ്ക്ക് ഒരു രൂപ! നെഞ്ചു തകർന്ന സലിം ആയിരം കിലോ കാബേജ് റോഡിൽ തള്ളി; ഈ കാഴ്‌ച്ച കണ്ട് കരളുരുകി സഹായിക്കാൻ തയാറായി ബ്രിട്ടനിലെ മലയാളി നഴ്‌സ് ബിജി
സൗമ്യക്ക് ആദരാജ്ഞലി അർപ്പിക്കുമ്പോൾ തീവ്രവാദി ആക്രമണം എന്നു പറഞ്ഞതിന് മാണി സി കാപ്പനും വീണ എസ് നായർക്കും പൊങ്കാല; പോസ്റ്റ് തിരുത്തി കാപ്പൻ തടി തപ്പിയെങ്കിൽ മാപ്പു പറഞ്ഞു തലയൂരി വീണ നായർ; ഇസ്രയേലിൽ പൊലിഞ്ഞ മലയാളി നഴ്‌സിന്റെ പേരിലും പോരാട്ടം
നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി; ആരെയാണ് ഭയക്കുന്നത്? ഫലസ്തീനിലെ ഹമാസിനെയോ? അതോ കേരളത്തിലെ ഹമാസിനെയോ? കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം; പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം; മലാഖകുട്ടിയെ നഷ്ടമായിട്ടും അനുശോചനമില്ല; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്
കോവിഡ് പോരാട്ടത്തിൽ പൊലിഞ്ഞ് ഒരു മാലാഖ കൂടി; ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു; ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കൾ; വാട്‌സ് ആപ്പ് സന്ദേശം പുറത്തുവിട്ടു സഹോദരി; എങ്ങനെയെങ്കിലും മൃതദേഹം നാട്ടിലെത്തിക്കണമെന്നും ആവശ്യം
മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്നുണ്ടായ അസുഖങ്ങളാൽ തുടർചികിത്സയിൽ കഴിയവേ; തൊട്ടടുത്ത ദിവസങ്ങളിലെ ദുഃഖസംഭവങ്ങളിൽ വിതുമ്പി മലയാളി സമൂഹം
ഭാര്യയേയും രണ്ടു മക്കളേയും കൊന്ന കുറ്റത്തിന് സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ നൽകി ബ്രിട്ടീഷ് കോടതി; വിധി പ്രസ്താവത്തിനു മുൻപ് അസ്വസ്ഥനായി സാജു; വിധി കേൾക്കാൻ എത്തിയത് വിരലിൽ എണ്ണാവുന്ന മലയാളികൾ മാത്രം; അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ മലയാളി യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ആദ്യം